¡Sorpréndeme!

ശബരിമല ചവിട്ടാനൊരുങ്ങി ട്രാൻസ്‌ജെൻഡേഴ്‌സ് | Oneindia Malayalam

2018-12-13 726 Dailymotion

transgenders plans to visit sabarimala
ശബരിമല ദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍റേഴ്സ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാന്‍ ഒരുങ്ങുന്നത്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.